പത്തനംതിട്ട : വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെന്യൂർഷിപ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഗ്രോ ഇൻക്യൂബേഷൻ ഫോർ സെ്രസ്രയ്‌നബിൾ എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ ആദ്യഘട്ടമായ ഇൻസ്പിറേഷൻ ട്രെയിനിംഗ് 23 ന് രാവിലെ 10.30 മുതൽ 12.30 വരെ സംഘടിപ്പിക്കും.
സൗജന്യ ട്രെയിനിംഗ് പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 7012376994, 9656412852 എന്ന നമ്പറുകളിലോ ജില്ല വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക.