അടൂർ : നഗരസഭയിലെ വാർഡ് 26 (പ്രിയദർശിനി മൂന്നാളം തടത്തിൽപടി ജംഗ്ഷൻ മുതൽ മൂന്നാളം സ്വീഡ് ഫാം വരെ), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 01, തിരുവല്ല നഗരസഭയിലെ വാർഡ് 02 (അമ്പാട്ട് കുന്ന് മുതൽ ലക്ഷം വീട് കോളനി ഉൾപ്പടെയുള്ള പ്രദേശം), വാർഡ് 17 (ഇരുവെള്ളിപ്ര) മേലേക്കുറ്റ് ഭാഗം എന്നീ പ്രദേശ ങ്ങളിൽ ജൂൺ 22 മുതൽ 28 വരെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.