22-mlpy-prathishedam
പാടിമൺ പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ കെടിയു സി ജില്ലാ കോർഡിനേറ്റർ ലിജോ വളനംകുഴി ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: കെ.ടി.യു.സി മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാടിമൺ പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തി. കെ.ടി.യു.സി ജില്ലാ കോർഡിനേറ്റർ ലിജോ വളനംകുഴി ഉദ്ഘാടനം ചെയ്തു. അജിമോൾ നെല്ലുവേലി, ജോബി വർഗീസ്, രഞ്ജിത് കൊക്കാരണിയിൽ രാജേഷ് മരംകുളം,റോബിഷ് പള്ളിയാങ്കൽ,അഭിജിത് എന്നിവർ
പ്രസംഗിച്ചു.