തിരുവല്ല: തിരുമൂലപുരം ശ്രീരാഗം വീട്ടിൽ എം. പി. പ്രസന്നൻ (കുട്ടൻ 72) നിര്യാതനായി. സംസ്‌കാരം നടത്തി. മതിൽഭാഗം മാരാമുറ്റം കുടുംബാംഗമാണ്. ഭാര്യ: ശ്രീകുമാരി. മക്കൾ: സന്ധ്യ, ശരണ്യ. മരുമക്കൾ: സി. ആർ. രാജീവ്, ജി. ശ്രീമോഹൻ.