22-sob-rajiv-kumar-r
രാജീവ് കുമാർ ആർ.

പത്തനംതിട്ട : താഴെവെട്ടിപ്പുറം താഴത്തേതിൽ വീട്ടിൽ പരേതനായ രാജൻ കെ. യുടെ മകൻ രാജീവ് കുമാർ ആർ. (40, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ, ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ്‌വർക്ക് തിരുവന്തപുരം ) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ് : പൊന്നമ്മ. ഭാര്യ : അഞ്ചു രാജീവ് (മൈനിംഗ് ആൻഡ് ജിയോളജി ഡിപ്പാർട്ട്‌മെന്റ് തിരുവനന്തപുരം). സഹോദരി : രാജി മനോജ്. സഹോദരി ഭർത്താവ് : മനോജ് കെ (കുളനട). സഞ്ചയനം : ശനിയാഴ്ച രാവിലെ 9 ന്