ചെങ്ങന്നൂർ : തിട്ടമേൽ പാട്ടുകളത്തിൽ പരേതനായ രാമകൃഷ്ണന്റേയും ജാനകിയുടേയും മകൻ റ്റി. ആർ. രാജൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ലളിത മകൾ: രമ്യാ രാജൻ. മരുമകൻ : ഷാജീവ്.