22-sob-antony-k
ആന്റണി കെ.

അടൂർ: നെല്ലിമുകൾ തുവയൂർ വടക്ക് പുത്തൻപുരയിൽ കുഞ്ഞപ്പിയുടെയും ചിന്നമ്മയുടെയും മകൻ ആന്റണി .കെ. (53) ബംഗളുരുവിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചർച്ച് ഒഫ് ഗോഡ് (Q 71//61) സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ആന്റണി കടമ്പനാട് അരീക്കര കുടുംബാംഗമാണ്. മക്കൾ: ആൽവിൻ, അൻവിൻ. സഹോദരങ്ങൾ: വിൻസന്റ്, ബാബു, മാത്യു.