നിരണം : വാരോട്ടിൽ ദിനേശന്റെ മകൻ സുധീഷ് (സുധി-29) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മാതാവ് : സുധ.