തട്ടയിൽ : ഇടമാലി, അഞ്ജലിഭവനം (ചാങ്ങമലയിൽ) പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ കാർത്ത്യായനിയമ്മ (101) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : കമലമ്മ, സരസമ്മ, പരേതയായ ശാന്തമ്മ, രാധാമണിയമ്മ, പരേതനായ മുരളീധരക്കുറുപ്പ്, ഗോപാലകൃഷ്ണക്കുറുപ്പ്. മരുമക്കൾ : രാഘവക്കുറുപ്പ്, പരേതനായ നാരായണക്കുറുപ്പ്, പരേതനായ രാമകൃഷ്ണക്കുറുപ്പ്, രാമചന്ദ്രക്കുറുപ്പ്, രാധാമണിയമ്മ, സരസ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.