മല്ലപ്പള്ളി : ആനിക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ജനങ്ങളുടെ ജീവനോ, സ്വത്തിനോ ഭിഷണിയാകുന്നവിധത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ഉടമകൾ തന്നെ ഉടൻ വെട്ടിമാറ്റണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും വസ്തു ഉടമകൾ മാത്രം ഉത്തരവാദിയായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.