കോഴഞ്ചേരി : മുഖ്യമന്ത്രിയുടെ എജ്യു കെയർ പദ്ധതിയിലേക്ക് വയനാട് ജി.ബി എക്‌സ്‌പോർട്ടിംഗ് കമ്പനി ഒരു ലക്ഷം രൂപ സംഭാവന നൽകി. കമ്പനി ചെയർമാൻ ഷാജി പുളിമൂട്ടിൽ ചെക്ക് മന്ത്രി വീണാ ജോർജ്ജിന് കൈമാറി