23-sob-simon-p-chacko
സൈമൺ പി. ചാക്കോ

തിരുവല്ല: നെടുമ്പ്രം കോച്ചാരിമുക്കം പുതുപ്പറമ്പിൽ സൈമൺ പി. ചാക്കോ (67) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് നെടുമ്പ്രം സെന്റ് വിൻസെന്റ് ഡിപോൾ കാതോലിക്കാ പള്ളിയിൽ. ഭാര്യ: ജെസ്സി സൈമൺ. മക്കൾ: സജിനി സൈമൺ, ജേക്കബ് പി സൈമൺ. മരുമക്കൾ: ബെസ്റ്റിൻ മാത്യു, എലിസബത്ത് ജേക്കബ്.