പന്തളം: പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ ആനന്ദപ്പള്ളി, അട്ടകുളം, കുഴിപ്പള്ളി, മങ്കുഴി, ചെന്നായ്ക്കുന്ന്, ഐക്കാട്, കാരിക്കൽ, വാഴവിള,വെള്ളയിൽ, കോണത്ത്, പാറക്കര കോളനി, ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന്' രാവിലെ 8.30 മുതൽ വൈകിട്ട് 6വരെ ടച്ചിംഗ് ജോലി നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും.