23-sob-abraham-jacob
എബ്രഹാം ജേക്കബ്

തിരുവല്ല: കുറ്റപ്പുഴ വാരിക്കാട് മതിലുങ്കൽ എബ്രഹാം ജേക്കബ് (കുഞ്ഞവറാച്ചൻ - 80) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: മറിയാമ്മ. മക്കൾ: പ്രീത, പ്രീന, പ്രീയ. മരുമക്കൾ: ബിനു പോത്തൻ, റവ.മാത്യു സാമുവൽ, ബിനു വർഗീസ് മാത്യു.