ഉളനാട് : കുളനട പഞ്ചായത്ത് റിട്ട. സൂപ്രണ്ട് ചിറക്കരോട്ട് സി.കെ. ശ്രീധരൻ ആചാരി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന്. ഓമല്ലൂർ കണ്ണൻതടത്തിൽ പരേതയായ കെ.എൻ. ജാനകിയമ്മയാണ് ഭാര്യ. മക്കൾ: സി.എസ്. അശോക് കുമാർ, പരേതനായ സി.എസ്. അനിൽ കുമാർ. മരുമക്കൾ: എം. പി.ശ്രീകല (തുമ്പമൺ സെന്റ് ജോൺസ് സ്‌കൂൾ), ടി.ജി. പുഷ്പലത.