23-sob-thomas-pappi
തോമസ് പാപ്പി

വാര്യാപുരം : നെടുമുരുപ്പേൽമേലേൽ കുടുംബാംഗം തോമസ് പാപ്പി (95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ സാറാമ്മ പാപ്പി, തുണ്ടിവടക്കേടതിൽ ഉളനാട്. മക്കൾ : പൊന്നമ്മ, മോനച്ചൻ. മരുമക്കൾ : കുഞ്ഞുമോൻ, ഷിജാ.