23-sob-mk-ramakrishnan
എം. കെ രാമകൃഷ്ണൻ

ആറന്മുള: വല്ലന റിട്ട. നേവി ഉദ്യോഗസ്ഥൻ കാട്ടൻപറമ്പിൽ രമാഭവനിൽ എം. കെ. രാമകൃഷ്ണൻ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. എസ്. എൻ. ഡി. പി. യോഗം ചെങ്ങന്നൂർ യൂണിയൻ കൗൺസിലറായും വല്ലന 74-ാം നമ്പർ ശാഖായോഗം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഇന്ദിരാഭായ്, മകൾ: രമാദേവി. മരുമകൻ: പി. എസ്. കോമളൻ.