23-sob-mk-meenakshiamma
മീനാക്ഷിയമ്മ എം. കെ.

അയിരൂർ: പുതിയകാവ് കടപേഴുംകാലായിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ എം. കെ. (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശാന്തകുമാരി, ശാരദാകുമാരി, ശ്യാമളാദേവി, നന്ദകുമാർ, ലളിതാംബിക, ലീലാമ്മ. മരുമക്കൾ: മധുസൂദനൻ നായർ, ഗോപാലകൃഷ്ണകൈമൾ, ജയകുമാരി, വിജയൻപിള്ള, ബാലകൃഷ്ണപിള്ള. സഞ്ചയനം: നാളെ രാവിലെ 9ന്.