23-sob-sasankan
ശശാങ്കൻ

ചെന്നീർക്കര : കാവിൽ വീട്ടിൽ പരേതനായ കുട്ടീശ്വരന്റെ മകൻ ശശാങ്കൻ (48) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ അജിത. മകൾ ദേവിക.