നെല്ലിമുകൾ: കടമ്പനാട് തിളക്കം ജൂവലറി ഉടമയും കടമ്പനാട് വടക്ക് ഗണേശ വിലാസം രതീഷ് ഭവനിൽ പരേതനായ ഗംഗാധരൻ ആചാരിയുടെ മകനുമായ ജി. രതീഷ് (49) നിര്യാതനായി. ഭാര്യ: മിനി. വി.പി. മക്കൾ: അക്ഷയ് രതീഷ്, അഞ്ജലി രതീഷ്. മാതാവ്: പൊന്നമ്മ അമ്മാൾ.