23-sob-kk-thankan
കെ. കെ. തങ്കൻ

ചുങ്കപ്പാറ: പെരുന്തോട്ടുകാവിൽ കെ. കെ. തങ്കൻ (61) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് ആലപ്ര സെന്റ് മാത്യൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: അനിത, അജിത. മരുമക്കൾ: ജിബു, സന്തോഷ്.