23-sob-nt-kuttappan
എൻ. ടി. കുട്ടപ്പൻ

അടൂർ: മേലൂട് പന്നിവേലിക്കൽ നിലമേൽ മുകളിൽ എൻ. ടി. കുട്ടപ്പൻ (74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ബിനോയ്, ബീന. മരുമക്കൾ: സന്തോഷ്, ബൈലജ, സതീഷ് കുമാർ. സഞ്ചയനം: 27 ന്.