23-sob-n-radhadevi-amma
എൻ. രാധാദേവി അമ്മ

കൊടുമൺ : കൊടുമൺ കിഴക്ക് കുളത്തിനാൽ പുത്തൻ വീട്ടിൽ കൊടുമൺ ജി. ഗോപിനാഥൻ നായരുടെ ഭാര്യ എൻ. രാധാദേവി അമ്മ (84, പറക്കോട് പി. ജി. എം. ജി. എച്ച്. എസ്. റിട്ട. ഹെഡ്മിസ്ട്രസ് ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ ജി. ഗീത (റിട്ട. ടീച്ചർ വി. എച്ച്. എസ്. ഇളമണ്ണൂർ) ജി. രവി കുമാർ (ബിസിനസ് ), പരേതനായ ജി. ഹരികുമാർ. മരുമക്കൾ: എസ്. യു. കെ. ഉണ്ണിത്താൻ (റിട്ട. എ. ജി. എസ്. ബി. ഐ.), ഡോ. ഷൈലജപിള്ള (ദുബായ് ). സഞ്ചയനം: 24ന് രാവിലെ 8:30ന്.