കടമ്പനാട് : കടമ്പനാട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത നടപടി ഇതുവരെ പിൻവലിക്കാൻ ആലോചിച്ചിട്ടില്ലെന്ന് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് പറഞ്ഞു. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവിശ്യപെട്ട് കോൺഗ്രസ് പഞ്ചായത്തോഫീസിന് മുന്നിൽ നടത്തുന്ന റിലേ സത്യാഗ്രഹം ഒൻപതാം ദിവസം പിന്നിടുമ്പോഴാണ് പ്രസിഡന്റിന്റെ പ്രതികരണം.