തിരുവല്ല: ജോയ്ആലുക്കാസ് ഫൗണ്ടേഷൻ തിരുവല്ല ഗവ.ആശുപത്രിയിലേക്ക് ഐ.സി.യു കിടക്ക കൈമാറി. തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, തിരുവല്ല ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, മെഡിക്കൽ സൂപ്രണ്ട് ഡോ.അജയ് മോഹൻ, നഴ്സിംഗ് സൂപ്രണ്ട് ഉഷ രാജഗോപാൽ, വാർഡ് കൗൺസിലർ ബിന്ദു ജേക്കബ് എ.കെ സുനിൽ കുമാർ, ബിന്ദു.ആർ കുരുവിള, ഷമീർ, ജോയ്ആലുക്കാസ് സി.ആർ.ഒ സോണി, വി.സി.ശരൺചന്ദ് തുടങ്ങിയവർ പങ്കെടുത്തു.