കോഴഞ്ചേരി : വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി റോട്ടറി ക്ലബ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ക്ലബ് ഡയറക്ടർമാരായ ഏബ്രഹാം വറുഗീസ്, വിജോ പൊയ്യാനിൽ , പഞ്ചായത്ത് അംഗങ്ങളായ സാലി ഫിലിപ്പ് ,സുമിത, ഗീതു രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.