ചിറ്റാർ: വയ്യാറ്റുപുഴ പുലയൻപാറ വേലൂർ വീട്ടിൽ പരേതനായ സണ്ണിയുടെ മകൻ ബിനോയി (30) നിര്യാതനായി. സംസ്‌കാരം പിന്നീട്. അമ്മ: സാറാമ്മ. സഹോദരികൾ: സ്മിത, സ്മിനി.