പന്തളം: പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽപ്പെടുന്ന മാമ്മൂട്, പറപ്പെട്ടി, കീരുകുഴി, ഒരിപ്പുറം, തുണ്ടിൽ മുക്ക് , വിജയപുരം ,തുമ്പമൺ പഞ്ചായത്ത് ,മോഹൻദാസ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.