24-mlpy-darna
കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ്ങ് കമ്മറ്റി അംഗം രാജിവ് താമരപ്പള്ളി ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു

ചുങ്കപ്പാറ:ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗം കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കപ്പാറ പെട്രോൾ പമ്പിൽ ധർണ നടത്തി. സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം രാജിവ് താമരപ്പള്ളി ഉദ്ഘാടനം ചെയ്തു. ജോസഫ് കൊന്നകുളത്ത്, ജോസി ഇലഞ്ഞിപ്പുറം, ജോസഫ് ജോസഫ്, ജോഷി തിരുനെല്ലൂർ, കുഞ്ഞുമോൾ ജോസഫ്, ജോളി ജോസഫ് എന്നിവർ പ്രസംഗിച്ചു