തിരുവല്ല: തിരുമൂലപുരം പൂവത്തും പറമ്പിൽ പരേതനായ കുഞ്ഞുഞ്ഞൂട്ടി (ചാണ്ടി) യുടെ മകൻ ജിബിമോൻ ചാണ്ടി (38) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് കറ്റോട് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: ടീന ജിബി തിരുവൻ വണ്ടൂർ ഊരുവേലിൽ കുടുംബാഗം. മക്കൾ: ഏബൽ, നേതൻ.