24-sob-janaki-krishnan
ജാനകി കൃഷ്ണൻ

പാടിമൺ: അരുണാചൽപ്രദേശ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് റിട്ട. ഉദ്യോഗസ്ഥൻ, വഞ്ഞിപ്പുഴ കൊച്ചുകൃഷ്ണന്റെ ഭാര്യ ജാനകി കൃഷ്ണൻ (75) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ.റെജി കൃഷ്ണൻ (അരുണാചൽ പ്രദേശ്), രജനി സുരേന്ദ്രൻ, രമേശ് കൃഷ്ണൻ. മരുമക്കൾ: ഗീതാദേവി, സുരേന്ദ്രൻ എം.സി, സന്ധ്യ. എസ് എസ്.