24-sob-ke-ninan
കെ. ഇ. നൈനാൻ

പുത്തൻകാവ്: ഐ. പി.സി. വർഷിപ്പ് അസി. പാസ്റ്റർ അങ്ങാടിക്കൽ കാരയ്ക്കാട്ടു പീടികയിൽ കെ. ഇ. നൈനാൻ (പാപ്പച്ചന - 66) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ നൈനാൻ റാന്നി വലിയകാവ് മാന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ജിൻസി (ഹൂസ്റ്റൺ), വിൻസി (കിടങ്ങന്നൂർ), ക്രിസ്റ്റി (ആസ്‌ട്രേലിയ). മരുമക്കൾ: വിജോയി (ഹൂസ്റ്റൺ), സോണി (കിടങ്ങന്നൂർ), സ്‌റ്റെഫി (ആസ്‌ട്രേലിയ).