24-sob-jayalakshmi-varma
ജയലക്ഷ്മി വർമ

പന്തളം: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഉദ്യോഗസ്ഥൻ പിറവം കീഴൂർ ദേവീ നിലയത്തിൽ ജയകുമാറിന്റെ ഭാര്യ ജയലക്ഷ്മി വർമ (55) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് കീഴൂർ ദേവീനിലയം വീട്ടുവളപ്പിൽ. പന്തളം മുളമ്പുഴ കോയിക്കൽകുഴി കൊട്ടാരം കുടുംബാംഗമാണ്. മക്കൾ: വിവേക് വർമ (ദുബായ്), വീണാ വർമ.