24-sob-pk-damodarakurup
പി.കെ.ദാമോദര കുറുപ്പ്,

കുന്നന്താനം: പകിടമുറിയിൽ പള്ളത്ത് വടക്കേപറമ്പിൽ പി.കെ.ദാമോദര കുറുപ്പ് ജയമംഗലം (86, എൻ.എസ്.എസ്. ഹൈസ്‌കൂൾ റിട്ട. പ്രഥമ അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കുന്നന്താനം 96-ാം നമ്പർ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, പള്ളത്ത് കുടുംബയോഗം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: സുമംഗല (റിട്ട.ഹെഡ്മിസ്ട്രസ് എൻ.എസ്.എസ്. എച്ച്.എസ്.എസ്. കോത്തല), സുരേഷ് (ജനറൽ മാനേജർ എൻ.റ്റി.പി.സി), ജയകൃഷ്ണൻ (എക്‌സ് സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി റിട്ട.സെക്രട്ടറി, കോട്ടയം). മരുമക്കൾ: സിന്ധു, ആശ, പരേതനായ കൃഷ്ണൻകുട്ടി നായർ.