24-sob-roy-paul
റോയി പോൾ

പത്തനംതിട്ട: നന്നുവക്കാട് നോർത്ത് പാറയ്ക്കൽ പുത്തൻവീട്ടിൽ പൗലോസ് കുഞ്ഞൂഞ്ഞിന്റെ മകൻ റോയി പോൾ (44, ഓസ്‌ക്കാർ കർട്ടൺസ്) നിര്യാതനായി. ഭാര്യ: ബീന ജോൺ, മകൻ: ഷിബിൻ പോൾ.