റാന്നി: അയിരൂർ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് വാക്സിനേഷൻ രാഷ്ടീയ താൽപ്പര്യത്തിനായി അട്ടിമറിക്കുന്നതായി ബി.ജെ.പി ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു .
യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രസന്ന കുമാർ പുറം പാറ ,
വൈസ്.പ്രസിഡന്റ് എം .എസ് .രവീന്ദ്രൻ നായർ, പ്രദീപ് അയിരൂർ , എം .അയ്യപ്പൻ കുട്ടി, പ്രസാദ് മൂക്കന്നൂർ എന്നിവർ പങ്കെടുത്തു