പാണ്ടനാട് നോർത്ത് : പ്രയാർ വാലയ്യത്ത് വി.എൻ ശശിധരൻ നായരുടെയും ശാന്തമ്മയുടെയും മകൻ മിലിട്ടറി ഉദ്യോഗസ്ഥൻ വിനിൽ എസ്. നായർ (39) നിര്യാതനായി. സംസ്കാരം ഇന്ന് 12ന്. ഭാര്യ : രാജി , മകൻ : കാർത്തിക്.