വി. കോട്ടയം : പത്മവിലാസത്തിൽ ഗോപാലകൃഷ്ണപിള്ള (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമനയമ്മ. മക്കൾ : പ്രദീപ്, പ്രിയ, പ്രീജ. മരുമക്കൾ : ശുഭ, അജിത്, ഗിരീഷ്.