പൊടിയാടി : തീർത്ഥത്തിൽ രാജശേഖരപിള്ളയുടെ ഭാര്യ ഓമന (63) നിര്യാതയായി. സംസ്കാരം നടത്തി. കടപ്ര കളത്തൂർ കുടുംബാംഗമാണ്. മക്കൾ : രാഹുൽ രാജ്, നിഖിൽ രാജ്. മരുമകൾ : ആശ രാഹുൽ.