കലഞ്ഞൂർ: സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി മുൻ മുഖ്യ ശുശ്രൂഷകൻ പനച്ചമൂട്ടിൽ തങ്കച്ചൻ (ഗീവർഗീസ് -78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളിയിൽ നടക്കും. ഫോൺ. 9447556151