25-sob-harikumar
ഹരികുമാർ

മല്ലപ്പള്ളി പരിയാരം: ഒറ്റപ്ലാക്കൽ പരേതനായ രാഘവൻ പിള്ളയുടെ മകൻ ഹരികുമാർ (47) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അജിനി. മക്കൾ: അനന്ദു, ഗൗരി കൃഷ്ണ.