മല്ലപ്പള്ളി: ചുങ്കപ്പാറ ഇലഞ്ഞിപ്പുറത്ത് വർഗീസ് പീലിപ്പോസ്, എൽസമ്മ വർഗീസ് ദമ്പതികളുടെ മകൻ എസ്.ജെ. തോമസ് വർഗീസ് പൗരോഹിത്യം സ്വീകരിച്ചു. കുളത്തൂർ ലിറ്റിൽ ഫ്‌ളവർ ദൈവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ തോമസ് തറയിൽ കാർമ്മികത്വം വഹിച്ചു. .