അടൂർ : കോൺഗ്രസ് പഴകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങുംതാരയിൽ നടത്തിയ പ്രതിഷേധ ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം കൺവീനർ കമറുദ്ദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷതവഹിച്ചു. ഏബ്രഹാം മാത്യു വീരപള്ളി, എംബ്രയിൽ ബഷീർ അബ്ദുൽ അസീസ് ആയത്തിക്കോണിൽ,പഴകുളം മുരളി, റോസമ്മ സെബാസ്റ്റ്യൻ, വിജയലക്ഷ്മി ഉണ്ണിത്താൻ, ഷീന പടിഞ്ഞാറേക്കര, റെജീ കാസിം, നിസാർ ഫാത്തിമ, മഞ്ജു പ്രസാദ് ബിജു ഓലിക്കൽ, പഴകുളം ബൈജുദ്ദീൻ, അബു അബ്രഹാം, സുരേഷ് കുമാർ, നിയാസി പൂക്കുഞ്ഞി, നിഷാ ബിനു,ബിജുകുമാർ, സജിനി എന്നിവർ പ്രസംഗിച്ചു.

മണ്ണടി: മണ്ണടിയിൽ നടത്തിയ ധർണ യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി നിയോജകമണ്ഡലം സെക്രട്ടറി പൊടിമോൻ കെ മാത്യു അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ മണ്ണടി പരമേശ്വരൻ, മണ്ണടി മോഹനൻ, ഉഷാ കുമാരി, നരേന്ദ്രൻ പിള്ള, ബിനോയ്, നരേന്ദ്രൻ, ശശി, രാഘവൻ, ഹരീഷ്, ഷാനു, സുരേന്ദ്രൻ, ഷാജി, സുധ എന്നിവർ സംസാരിച്ചു.

വടക്കടത്തുകാവ്: യു.ഡി.എഫ് ഏറത്ത് മണ്ഡലം കമ്മിറ്റിയുടെ ഏറത്ത് വില്ലേജ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ബിനു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. രാജു കല്ലും പുറം, ബാബു തണ്ണിക്കോട്, റിനോ.പി.രാജൻ, കൃഷ്ണകുമാർ, മറിയാമ്മ തരകൻ, ടോംതങ്കച്ചൻ, അജി കളയ്ക്കാട്, ജയചന്ദ്രൻ, ശാന്തൻപിള്ള, സൂസൻ ശശികമാർ, നിമേഷ് രാജ്, എൽസി ബെന്നി, റോസമ്മ ഡാനിയേൽ, ബിഥുൻ, റോയി പേരിക്കുന്നിൽ, മുരളി മോഹൻ, ഉദയഭാനു എന്നിവർ സംസാരിച്ചു.