25-sob-mariamma
മറിയാമ്മ ജോർജ്

പന്തളം: പൂഴിക്കാട് കൊന്നയിൽ പരേതനായ കെ. സി. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുളനട ടി. പി. എം. സെമിത്തേരിയിൽ. ഉമ്മന്നൂർ ചാവരുകോണത്ത് പാറവിള കുടുംബാംഗമാണ്. മക്കൾ: രാജൻ, ലില്ലിക്കുട്ടി (കൊട്ടാരക്കര ഒഴുകുപാറയ്ക്കൽ, ടി. പി. എം. സഭാ ശുശ്രൂഷക), ലീലാമ്മ, ബോബൻ, ലോറൻസ്, ബിജു. മരുമക്കൾ: ഏലമ്മ, ജോസ്, റോസമ്മ, മിനിമോൾ, അഡ്വ. മേരി പി. എ. (പത്തനംതിട്ട).