ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പ്രകാശ് ഭവനത്തിൽ (മാലിയിൽ) എ. വി. ശ്യാം പ്രകാശിന്റെയും അനുജമോഹന്റെയും മകൻ അശ്വിൻ (നന്ദു-9 ) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരൻ: അധിൻ (ആദി).