25-sob-rahianath
റഹിയാനത്ത്

പന്തളം: മങ്ങാരം റഹി മൻസിൽ സുലൈമാന്റെ ഭാര്യ റഹിയാനത്ത് (70) നിരാതയായി. ഖബറടക്കം നടത്തി. മക്കൾ: സജി, സിജ, സിജി. മരുമകൾ: സാജിത, പരേതനായ സാജൻ.