adhalath

പത്തനംതിട്ട : കേരളാ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓൺലൈൻ സംവിധാനത്തിലൂടെ ജൂലായ് 10ന് ഇലോക് അദാലത്ത് സംഘടിപ്പിക്കും. വീഡിയോ കോൺഫറൻസിൽ കൂടി ഹർജികക്ഷിക്കും എതിർകക്ഷിക്കും ഒന്നിച്ചും വ്യക്തിപരമായും അദാലത്ത് മെമ്പർമാരുമായും പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാൻ സാധിക്കുന്ന കേസുകൾ പരിഗണിക്കും. ഇലോക് അദാലത്തിന്റെ രൂപീകരണം ലോക് അദാലത്തിനു സമാനമായിരിക്കും.

ഫോൺ : 0468 2220141. ഇമെയിൽ: dlsapta@gmail.com