ponnamma
പൊന്നമ്മ രാജൻ

തുമ്പമൺ : വിജയപുരം കുഴിയയ്യത്ത് രാജ്ഭവനിൽ പരേതനായ രാജന്റെ ഭാര്യ പൊന്നമ്മ രാജൻ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.45 ന് വീട്ടുവളപ്പിൽ.മക്കൾ : സുരേഷ് കുമാർ (സൗദി), സുനില കുമാരി, സുനിൽ കുമാർ (റിട്ട. ബി. എസ്. എഫ്). മരുമക്കൾ. സ്മിത, ശശീന്ദ്രൻ, കെ. എസ്. സുനി സുനിൽ (ലാബ് അസിസ്റ്റന്റ്, ചെന്നീർക്കര എസ്. എൻ. ഡി. പി എച്ച്. എസ്. എസ്)