dharna-anicadu
ആനിക്കാട് നടന്ന പ്രതിഷേധ ധർണ

മല്ലപ്പള്ളി : ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കേരളാകോൺഗ്രസ് ആനിക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉന്നതാധികാര സമിതി അംഗം തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മോളിക്കുട്ടി സിബി, സൂസൻ ഡാനിയേൽ, സിബി കൊല്ലാറക്കുഴി, സന്തോഷ് പത്തായത്തുകൾ, വിജയൻ എന്നിവർ പ്രസംഗിച്ചു.