jayakumar
പ്രതി ജയകുമാർ

മല്ലപ്പള്ളി : കുന്നന്താനം മാന്താനത്ത് നിന്ന് മൂന്നുചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വെള്ളാപ്പള്ളി ഓമണ്ണിൽ വിനീതാ ഭവനിൽ ജയകുമാറിനെതിരെ കേസെടുത്തു. സി.ഐ സി.ടി. സഞ്ജയ്, എസ്.ഐമാരായ സുരേഷ്‌കുമാർ, കെ.എച്ച്.ഷാനവാസ് , എ.എസ്.ഐ സദാശിവൻ, സി.പി.ഒമാരായ പ്രദീപ് കുമാർ, ജൂബി തമ്പി, ഷെറിൻ പി. ഫിലിപ്പ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.